യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ഇന്ത്യക്കാര്‍ തട്ടിയത് 10000 കോടി രൂപ | Oneindia Malayalam

2018-02-06 3

വ്യാജരേഖയുണ്ടാക്കിയാണ് യുഎഇയിലെ ബാങ്കുകളെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചത്. ഇത്തരത്തില്‍ തട്ടിയെടുത്തത് 10000 കോടി രൂപയോളമാണ്. പ്രതികളില്‍ കൂടുതല്‍ പേരും ഇപ്പോള്‍ യുഎഇ വിട്ടിട്ടുണ്ട്.എറണാകുളം കേന്ദ്രമായി കേസ് നടത്താനാണ് ബാങ്കുകളുടെ തീരുമാനം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസുകളുടെ വിചാരണ നടക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 18 മലയാളികള്‍ പ്രതികളായുണ്ട്.
UAE Banks Fraud case: Estimated loss 10000 cr